തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്നും നിരക്ക് കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി കെ.കൃഷ്ണന് കുട്ടി. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയം തിരിച്ചടിയായി. കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ സാധാരണ […]