തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇതുസംബന്ധിച്ച് നിർദേശം നല്കും. യുഡിഎഫ് കാലത്തെ 450 മെഗാവാട്ടിന്റെ കരാറാണ് […]