തിരുവനന്തപുരം: സൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് അവസാനിക്കും. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കെഎസ്ഇബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ ഇതിനോടകം 35,000ല്‍പ്പരം ഉപഭോക്താക്കള്‍ ചേര്‍ന്നതായി കെഎസ്ഇബി അറിയിച്ചു. […]