Kerala Mirror

February 10, 2024

നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ സേവന നിരക്കും പത്തുശതമാനം കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി പൊതുജനത്തിനുമേൽ കെ.എസ്.ഇ.ബിയുടെ ഇരട്ട പ്രഹരം. പുതിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. പുതിയ കണക്ഷൻ, മീറ്റർ മാറ്റിവയ്ക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്ക്കെല്ലാം […]