Kerala Mirror

June 27, 2023

എ​ഐ കാ​മ​റ വ​ഴി പി​ഴ​യി​ട്ടു; എം​വി​ഡി​യു​ടെ ഫ്യൂ​സൂ​രി പ​ക​രം​വീട്ടി കെ​എ​സ്ഇ​ബി

ക​ൽ​പ്പ​റ്റ: വൈ​ദ്യു​ത​ലൈ​നു​ക​ൾ​ക്ക് സ​മീ​പ​ത്തു​ള്ള മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ള​ൻ തോ​ട്ടി വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​തി​ന് എ​ഐ കാ​മ​റ വ​ഴി ല​ഭി​ച്ച പി​ഴ​ശി​ക്ഷ​യ്ക്ക് മ​റു​പ​ടി​യാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഫ്യൂ​സൂ​രി കെ​എ​സ്ഇ​ബി.ക​ൽ​പ്പ​റ്റ​യി​ലെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ആ​ണ് വൈ​ദ്യു​ത ബി​ൽ […]