തൃശൂർ: കെഎസ്ഇബി കരാർ തൊഴിലാളി കുത്തേറ്റ് മരിച്ചു. തൃശൂർ വിയ്യൂരിലാണ് സംഭവം. തമിഴ്നാട് സ്വദേശി മുത്തുപാണ്ടി(49)യാണ് കൊല്ലപ്പെട്ടത്. മറ്റൊരു കരാർ തൊഴിലാളിയായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. […]