Kerala Mirror

September 7, 2023

യൂണിറ്റിന് 22 പൈസ സെസ് ചുമത്തും, അനുമതി തേടി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതു കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി നീക്കം. യൂണിറ്റിന് 22 പൈസ സെസ് ചുമത്തും. ഇതിനുള്ള അനുമതി തേടി […]
September 4, 2023

വൈദ്യുത ബില്ലിൽ കുടിശിക: എറണാകുളം കളക്ട്രേറ്റിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്

കൊച്ചി: വൈദ്യുത ബില്ലിൽ കുടിശിക വരുത്തിയ എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. 91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്. ഈ മാസം 18 ന് മുമ്പായി പണം […]
September 2, 2023

പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി  

തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകൾ സഹകരിക്കണമെന്നും വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി […]
August 22, 2023

കേരളത്തിൽ വീണ്ടും ലോഡ് ഷെഡിങ് വരുമോ ? തീരുമാനം മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്ന പരിഹാരത്തിന് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണോ, അതോ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നത് തുടര്‍ന്നാല്‍ മതിയോ എന്നതില്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. തീരുമാനം എടുക്കുന്നതിന് മുന്നോടിയായി […]
August 20, 2023

രാ​മ​ഗു​ണ്ടം കേ​ന്ദ്ര നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ഹി​തം ല​ഭി​ച്ചു തു​ട​ങ്ങി; നാളെ കെഎസ്ഇബി ഉ​ന്ന​ത​ത​ല യോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ട​യി​ൽ രാ​മ​ഗു​ണ്ടം കേ​ന്ദ്ര നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ഹി​തം ല​ഭി​ച്ചു തു​ട​ങ്ങി​യ​തു കേ​ര​ള​ത്തി​നു താ​ത്ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി. രാ​മ​ഗു​ണ്ടം നി​ല​യ​ത്തി​ലെ ജ​ന​റേ​റ്റ​ർ ത​ക​രാ​ർ മൂ​ലം വൈ​ദ്യു​തി വി​ഹി​തം ല​ഭി​ക്കു​ന്ന​തു മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. […]
August 17, 2023

മഴ പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും, സർച്ചാർജും കൂടും

തിരുവനന്തപുരം: മഴപെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണ് പവർകട്ട് ഉൾപ്പെടയുള്ള വിഷയങ്ങൾ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച […]
July 21, 2023

പിരിഞ്ഞുകിട്ടാനുള്ളത് 3260 കോടി; ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

തിരുവനന്തപുരം : കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകി. ഉപയോക്താക്കളിൽനിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. […]
June 27, 2023

എ​ഐ കാ​മ​റ വ​ഴി പി​ഴ​യി​ട്ടു; എം​വി​ഡി​യു​ടെ ഫ്യൂ​സൂ​രി പ​ക​രം​വീട്ടി കെ​എ​സ്ഇ​ബി

ക​ൽ​പ്പ​റ്റ: വൈ​ദ്യു​ത​ലൈ​നു​ക​ൾ​ക്ക് സ​മീ​പ​ത്തു​ള്ള മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ള​ൻ തോ​ട്ടി വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​തി​ന് എ​ഐ കാ​മ​റ വ​ഴി ല​ഭി​ച്ച പി​ഴ​ശി​ക്ഷ​യ്ക്ക് മ​റു​പ​ടി​യാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഫ്യൂ​സൂ​രി കെ​എ​സ്ഇ​ബി.ക​ൽ​പ്പ​റ്റ​യി​ലെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ആ​ണ് വൈ​ദ്യു​ത ബി​ൽ […]
May 30, 2023

യൂണിറ്റിന് പരമാവധി 10 പൈസ, കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജിൽ ഇടപെട്ട് റഗുലേറ്ററി കമീഷൻ

തിരുവനന്തപുരം:  മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി റഗുലേറ്ററി കമീഷൻ ഉത്തരവ്: താൽക്കാലിക തീരുമാനത്തിൽ ഇത് മാസം 20 പൈസയായിരുന്നു. തെളിവെടുപ്പിനുശേഷം  10 പൈസയാക്കി […]