Kerala Mirror

May 13, 2024

കെ​എ​സ് ഹ​രി​ഹ​ര​ന്‍റെ വീടാക്രമണം : മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​ന്‍റെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്. എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ൻ​സ് ആ​ക്ട് മൂ​ന്ന്, അ​ഞ്ച് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.ഞാ​യ​റാ​ഴ്ച രാ​ത്രി 8.15 […]