തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സി.പി.എമ്മും ആക്രമണം അഴിച്ചുവിടുന്നു എന്ന് ആരോപിച്ച് കെ.പി.സി.സി നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് ഇന്ന്. പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ […]