Kerala Mirror

February 24, 2024

വിഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ

ആലപ്പുഴ : പ്രതിപക്ഷ നേതാവ്  വി ഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലെത്താൻ വെെകിയതിനാണ് അസഭ്യം  പറഞ്ഞത്. ഷാനിമോൾ ഉസ്‌മാൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ […]