Kerala Mirror

February 10, 2024

വിട്ടുവീഴ്ചക്ക് റെഡി , കണ്ണൂരിൽ മത്സരിക്കാൻ തയാറെന്ന് കെ സുധാകരൻ

കണ്ണൂർ : ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ­​ട്ടാ​ല്‍ ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മ​ത്സ­­​രി­​ക്കാ​ന്‍ ത­​യാ­​റാ­​ണെ­​ന്ന് കെ​പി​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു​ധാ­​ക­​ര​ന്‍. ര­​ണ്ട് പ​ദ​വി​യും ഒ​ന്നി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് മ​ല്‍​സ​രി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ­​ത്.  ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ കോ​ട്ട­​യം സീ­​റ്റ് വി­​ട്ടു​ന​ല്‍­​കാ​ന്‍ […]