മലപ്പുറം: മുസ്ലിം ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.രാവിലെ ഒമ്പതിന് പാണക്കാട്ട് വച്ചാണ് സതീശൻ കൂടിക്കാഴ്ച […]