Kerala Mirror

March 14, 2024

പി രാജീവ് മഹാരാജാസ് കോളജിലെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആൾ: ആരോപണവുമായി ദീപ്തി മേരി വർഗീസ്

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മഹാരാജാസ് കോളജിലെ എസ്എഫ്ഐയുടെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആളാണ് പി രാജീവ് എന്ന് ദീപ്തി ആരോപിച്ചു. രാജീവ് കോളജിലെ […]