Kerala Mirror

December 30, 2023

കെ. സുധാകരൻ നാളെ യു.എസിലേക്ക്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ദിരാ ഭവനില്‍ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അധ്യക്ഷനാകും. പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് […]