തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യപ്രകടനം നടത്തിയ ആര്യാടന് ഷൗക്കത്തിന് എതിരായ അച്ചടക്കലംഘനം ചര്‍ച്ച ചെയ്യാനായി കെപിസിസി അച്ചടക്ക സമിതി തിങ്കളാഴ്ച വീണ്ടും യോഗംചേരും. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി അടക്കമുള്ള ഔദ്യോഗിക […]