തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായെത്തി ഡിജിപി ഓഫീസിനു മുന്നിലെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന നവകേരള സദസിന്റെ […]