കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ മുരളീധരന്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. വിവിധതലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ടും സ്ഥിതിഗതികള്‍ അന്വേഷിച്ചുമാണ് സീനിയര്‍ […]