തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. വിമാനമാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്ര.പാർട്ടിയിൽ നിന്ന് രണ്ടാഴ്ച അവധിയെടുത്താണ് സുധാകരൻ വിദഗ്ധ ചികിത്സക്കായി മാറിനിൽക്കുന്നത്. കെപിസിസി അധ്യക്ഷന്റെ പകരം […]