തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കോട്ടയം ആസ്ഥാനമായ ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിച്ചുകൊണ്ട് […]