തിരുവനന്തപുരം: ജില്ലാ അണ് എംപ്ലോയീസ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകര്‍ക്ക് തുക നഷ്ടമായ സംഭവത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ്. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു.രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാവുമെന്ന് ഉറപ്പ് നല്കി. അതുവരെ പരാതിയുമായി […]