കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി. ശര്‍മ ഓലി(72) അധികാരമേറ്റു. രാവിലെ 11ന് ശീതള്‍ നിവാസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി രാമചന്ദ്ര പൗഡല്‍ ഓലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചൈനീസ് പക്ഷപാതിയാണ് പുതിയ നേപ്പാൾ […]