കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പ്രദേശത്ത് പുലി സ്ഥിരമായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. 15 ദിവസത്തോളമായി പുലിയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു. മാൻ ഉൾപ്പെടെ നിരവധി […]