കോഴിക്കോട് : ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫ് കസ്റ്റഡിയിൽ. തിങ്കളാഴ്‌ച രാത്രിയാണ് കുന്നുമ്മക്കര തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന മരിച്ചത്. ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷെബിനയെ ഹനീഫ് […]