Kerala Mirror

January 20, 2024

കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് വിനോദസഞ്ചാരികൾക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്.  എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ […]