Kerala Mirror

February 2, 2024

കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ്: ഒന്നാം പ്രതി വസീം അറസ്റ്റില്‍

മലപ്പുറം: കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കമ്പനി സി.ഇ.ഒ കൂടിയായ കോഴിക്കോട് ചാലിയം സ്വദേശി വസീമാണ് കോട്ടക്കൽ പൊലീസിന്‍റെ പിടിയിലായത്.ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണ് […]