കോഴിക്കോട് : കോഴിക്കോട് താമരശേരിയിൽ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചതായി […]