Kerala Mirror

November 21, 2023

പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തതു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു പ്രതികളുടെ […]