Kerala Mirror

September 12, 2023

കോഴിക്കോട് നിപ സ്ഥിരീകരണം ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി : വീണാ ജോര്‍ജ്‌ 

കോഴിക്കോട് : മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ വ്യക്തമാക്കി.75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിപ വ്യാപന നിരീക്ഷണത്തിന് […]