കോഴിക്കോട് : കാറിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ചാണ് സംഭവമുണ്ടായത്. കാറിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ […]