കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ എബ്രഹാം മരിച്ച സംഭവത്തിൽ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ നിലപാടെടുത്തു. ഇതോടെ യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും നടത്താൻ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ […]