കോഴിക്കോട് : കീഴരിയൂര്‍ പാലായിയില്‍ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തുകയും 6.30ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പാലായി സ്വദേശി […]