കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ അപകടത്തില്‍ പെടുന്നവരെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഇനി 500 രൂപ സമ്മാനം. സിറ്റി പൊലീസും ലയണ്‍സ് ക്ലബ്ബും ചേര്‍ന്നാണ് ഗുഡ് സമേരിറ്റന്‍സ് പാരിതോഷികം നല്‍കുന്നത്. കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങള്‍ […]