Kerala Mirror

September 23, 2023

തീവ്രവാദ സംഘടനയ്ക്ക് രഹസ്യവിവരം ചോർത്തി നൽകിയ കോട്ടയം എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോ​ട്ട​യം : നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സേ​വ​നം ചെ​യ്യു​ന്ന എ​സ്ഐ പി.​എ​സ്. റി​ജു​മോ​നെ​തി​രെ​യാ​ണ് ന​ട​പ​ടി. സൈ​ബ​ർ​സെ​ൽ ഗ്രേ​ഡ് എ​സ്ഐ ആ​യ റി​ജു​മോ​ൻ, […]