കോട്ടയം: അയ്മനത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെയും സെക്രട്ടറിയുടെയും നേത്യത്വത്തിൽ കോട്ടയത്തെ കർണാടക ബാങ്കിന്റെ ബ്രാഞ്ചിന് മുന്നിലാണ് പ്രതിഷേധമാർച്ച് നടത്തുന്നത്. ബാങ്കിന് മുന്നിൽ പൊലീസ് […]