Kerala Mirror

January 5, 2025

കോട്ടയത്ത് ഫിനാൻസ് സ്ഥാപന ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച

കോട്ടയം : നാട്ടകത്ത് ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടിയതായി പരാതി. ഇല്ലംപ്പള്ളി ഫിനാൻസ് ഉടമ രാജുവിനെയാണ് അജ്ഞാതൻ പിന്നിൽ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി കവർച്ചയ്ക്കിരയാക്കിയാക്കിയത്. രാജു ആശുപത്രിയിൽ ചികിത്സ […]