ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചെന്ന പരാതിയില്ലെന്ന് ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്.പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവുമായി […]