കോട്ടയം: വാഹനാപകടത്തില്‍ മരിച്ച സിനിമാ-സീരിയല്‍ താരം കൊല്ലം സുധിക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. വൈകുന്നേരം മൂന്നോടെ കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. രാവിലെ പൊങ്ങന്താനം എംഡി യുപി സ്കൂള്‍, […]