Kerala Mirror

January 9, 2024

സ്കൂളുകളിൽ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

കൊല്ലം : സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത്‌ സ്കൂളുകളിൽ നിർമിച്ചു നൽകിയ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സ്‌ ഉദ്ഘാടനത്തിനൊരുങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച പടിഞ്ഞാറെ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]