ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി മൂന്നാം തവണയും കൊല്‍ക്കത്ത. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാമതെത്തിയത്. 2022-ല്‍ ലക്ഷത്തില്‍ 86.5 […]