Kerala Mirror

March 26, 2024

വിമർശനങ്ങൾക്ക് തക്ക മറുപടി; ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും വായടപ്പിച്ച് കോഹ്ലി

ബെം​ഗളൂരു: വിമർശനങ്ങൾക്ക് എക്കാലത്തും ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും മറുപടി കൊടുക്കുന്ന താരമാണ് വിരാട് ​കോഹ്ലി. താരത്തിന്റെ ആക്രമണോത്സുകത ഇന്ത്യൻ ടെസ്റ്റ് ടീമിലും ഒരു കാലത്ത് പ്രകടമായിരുന്നു. ഇപ്പോഴിതാ തന്നെപ്പറ്റിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് വിരാട് […]