കോഴിക്കോട് : കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേർ കൂടി പോലീസ് കസ്റ്റഡിയില്‍. ബൈക്കിലെത്തിയ രണ്ടുപേരെയാണ് പിടികൂടിയത്. നേരത്തെ ബൈക്കിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം […]