Kerala Mirror

November 30, 2024

കൊടുവള്ളി സ്വർണക്കവർച്ച : അഞ്ചംഗ സംഘം അറസ്റ്റിൽ

കോഴിക്കോട് : കൊടുവള്ളി സ്വർണക്കവർച്ച കേസിൽ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. രമേശ്,വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.3 കിലോ സ്വർണം കണ്ടെത്തിയതായി റൂറൽ എസ്പി നിധിൻരാജ് പറഞ്ഞു. […]