ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും നിയുക്ത എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയുടെ പ്രോ ടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് […]