ഹൈദരാബാദ്: രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍നിന്ന് മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്. ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തകസമിതിയോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടെന്ന് കൊടിക്കുന്നില്‍ അറിയിച്ചു. കേരളത്തില്‍ 20 ല്‍ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കാന്‍ കാരണമായത് രാഹുല്‍ […]