തൃശൂര്‍ : വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാസംഘത്തലവന്‍ കോടാലി ശ്രീധരന്‍ അറസ്റ്റില്‍. കൊരട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കവെ ഇയാളെ പൊലീസ് വളഞ്ഞിട്ട് […]