Kerala Mirror

November 1, 2024

‘ധർമരാജ് വരുമ്പോൾ സുരേന്ദ്രൻ ഓഫീസിൽ’; വെളിപ്പെടുത്തലിൽ ഉറച്ച് തിരൂർ സതീശ്

തൃശൂർ : കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലുകളിൽ ഉറച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. ധർമരാജ് എന്നയാൾ വരുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും പണം ദിവസങ്ങളോളം ഓഫീസിൽ സൂക്ഷിച്ചെന്നും […]