Kerala Mirror

April 25, 2024

ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം യാത്രക്കാർ , കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ

കൊച്ചി: ഇന്ത്യയിലെ ജലഗതാഗത മേഖലയിൽ നാഴികക്കല്ലായി മാറിയ കൊച്ചി വാട്ടർ മെട്രോ   ഒന്നാം വാർഷികത്തിന്റെ നിറവിൽ.രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ […]