Kerala Mirror

May 25, 2025

കൊച്ചി കപ്പല്‍ അപകടം : കപ്പല്‍ ചെരിഞ്ഞത് ചുഴിയില്‍പ്പെട്ട് എന്ന് സൂചന; കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം

കൊച്ചി : കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം. തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ നീക്കി […]