Kerala Mirror

October 29, 2024

സൂപ്പര്‍ലീഗ് കേരള മത്സരം : ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സമയം നീട്ടി

കൊച്ചി : സൂപ്പര്‍ലീഗ് കേരള മത്സരം നടക്കുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഇന്ന് അവസാന ട്രെയിന്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11നാണ് പുറപ്പെടുക.