കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന് സ്‌റ്റേഷനുകളുടെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. കിൻഫ്രപാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനാണ് ടെൻഡർ ക്ഷണിച്ചത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ […]